രാത്രിയായാൽ സംസ്ഥാന കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് പണി മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയക്കൽ; ഉദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗികാരോപണവുമായി സംസ്ഥാനത്തെ അസിസ്റ്റന്റ് കളക്ടറടക്കമുള്ള അഞ്ച് വനിതാ ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന കേഡറിലെ മുതിർന്ന ഉത്തരേന്ത്യൻ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗികാരോപണവുമായി സംസ്ഥാനത്തെ അസിസ്റ്റന്റ് കളക്ടറടക്കമുള്ള അഞ്ച് വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നു . അർദ്ധരാത്രിയിലും പുലർച്ചെയും വാട്‌സ്ആപ്പിൽ അനാവശ്യ സന്ദേശങ്ങൾ അയയ്ക്കുകയും പല നമ്പറുകളിൽ […]