ജോലിക്ക് പോകാത്തതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു..! ഒളിവിൽ പോയ ഭർത്താവ് പിടിയിൽ
സ്വന്തം ലേഖകൻ അമ്പലപ്പുഴ: ജോലിക്ക് പോകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച കേസിൽ ഭർത്താവ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി […]