സ്വപ്‌ന ഭവനം യാഥാത്ഥ്യം….! ആനുകൂല്യപ്പെരുമഴയുമായി ഭവനവായ്പകൾ
സ്വന്തം ലേഖകൻ കൊച്ചി: കോവിഡിനിടയിൽ മുൻപ് എങ്ങുമില്ലാത്തവിധം ഭവന വായ്പകൾക്ക് ആനുകൂല്യപ്പെരുമഴയാണിപ്പോൾ. ഇതോടെ ഭവന വായ്പകൾക്ക് ഇപ്പോൾ പ്രിയമേറിയിരിക്കുകയാണ്. കോവിഡിന് മുൻപ് ശരാശരി 8-10 ശതമാനം മുതലായിരുന്നു ഭവന വായ്പകൾക്ക് പലിശനിരക്കെങ്കിൽ ഇപ്പോഴത് ഏഴ് ശതമാനമായി കുറഞ്ഞു. സമീപകാലത്തെ ഏറ്റവും കുറഞ്ഞനിരക്കാണിത്.കോവിഡ് […]