വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് വീട് കത്തിനശിച്ചു; മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം;പാചകവാതക സിലിണ്ടറിലേക്ക് തീ പടരാത്തതിനാൽ ഒഴിവായത് വൻദുരന്തം
സ്വന്തം ലേഖകൻ ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് വീട് കത്തി നശിച്ചു. ചിങ്ങോലി അംബികാഭവനത്തിൽ മഹേഷിന്റെ വീടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മഹേഷും ഭാര്യയും മക്കളും […]