രണ്ട് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1700 രൂപ ബില്ലിട്ട് ഹോട്ടലുകാർ : കഴിച്ചത് സമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകും അല്ലെങ്കിൽ സ്വർണമുട്ടയായിരിക്കുംമെന്നു സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് 1700 രൂപ ഈടാക്കിയ ഹോട്ടൽ വിവാദത്തിൽ. മുംബൈയിലെ ഫോർ സീസൺസ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരിൽ വിവാദത്തിലായിരിക്കുന്നത്. കാർത്തിക് ധർ എന്നയാൾ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഹോട്ടൽ 1700 […]