video
play-sharp-fill

സ്മാർട്ട്‌ഫോൺ ആരാധകർക്ക് സന്തോഷിക്കാം… ! ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും

സ്വന്തം ലേഖകൻ കൊച്ചി :സ്മാർട്ട്്‌ഫോൺ ആരാധകർക്ക് ആഹ്ലാദിക്കാം. ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും. മാർച്ച് 30ന് ചൈനയിലാണ് ഹോണർ 30എസ് പുറത്തിറക്കാൻ പോവുന്നത്. പിന്നീടായിരിക്കും അന്താരാഷ്ട്ര വിപണികളിലേക്ക് എത്തുകയെന്നാണണ് പ്രതീക്ഷ. നോച്ച്‌ലെസ്, ബെസെൽ ഡിസ്‌പ്ലേ എന്നിവയുള്ള ഹോണർ 30 എസിലെ […]