video
play-sharp-fill

ഏറ്റുമാനൂർ ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച പ്രാദേശിക അവധി

സ്വന്തം ലേഖകൻ കോട്ടയം:ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആറാട്ടു ദിവസമായ മാർച്ച് രണ്ട് വ്യാഴാഴ്ച ഏറ്റുമാനൂർ നഗരസഭ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് ബാധകമല്ല.