കനത്ത ഹിമപാതം: ഹിമാചലില്‍ രണ്ട് പേര് മരിച്ചു: ഒരാളെ കാണാതായി, മരിച്ചത് ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് തൊഴിലാളികൾ
സ്വന്തം ലേഖകൻ ഷിംല: കനത്ത ഹിമപാതത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ രണ്ടു പേര് മരിച്ചു. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് തൊഴിലാളികളാണ് മരിച്ചത്. കാണാതായ ഒരു തൊഴിലാളിയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ചിക്ക ജില്ലയിലാണ് ഹിമപാതമുണ്ടായത്. നേപ്പാള്‍ സ്വദേശിയായ രാം ബുദ്ധ, ചമ്പ […]