video
play-sharp-fill

ഞാൻ പ്രണയിച്ചിട്ടുണ്ട്, കാമിച്ചിട്ടുണ്ട്, അതിൽ സിനിമാക്കാരും ഉണ്ട് ;അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ : തുറന്ന് പറച്ചിലുകളുമായി ചലചിത്ര താരം ഹിമാ ശങ്കർ

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രം ചെയ്തുവെങ്കിലും വളരെ പെട്ടെന്ന് തന്നം മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ. ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമണ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹിമ വെളിപ്പെടുത്തൽ […]