അഞ്ചേരി ബേബി വധക്കേസ് : കെ കെ ജയചന്ദ്രനെ പ്രതിയാക്കിയുള്ള കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി
സ്വന്തം ലേഖിക കൊച്ചി : അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച് കീഴ്ക്കോടതി ഇറക്കിയ […]