ഹെൽമറ്റ് വേട്ട : പൊലീസോ വെഹിക്കിൾ ഇൻസ്പെക്ടറോ ചാടി വീണ് ആരെയും തടയരുത് ; കർശന നിർദേശങ്ങളുമായി ഹൈക്കോടതി
സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധനക്ക് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിർത്തരുതെന്നും പൊലീസോ വെഹിക്കിൾ ഇൻസ്പെക്ടറോ ചാടി വീണ് ആരെയും തടയരുതെന്നും കോടതി കർശന നിർദേശം. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ […]