മഴ ശക്തമാകുന്നു..! ഏത് നിമിഷവും തുറക്കാം, തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം ; എട്ട് അണക്കെട്ടുകളിൽ കെ.എസ്.ഇ.ബി റെഡ് അലേർട്ട് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ അതിശക്തമായതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളിൽ കേരള ഇലക്ട്രിസിറ്റി ബോർഡ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ, പെരിങ്ങൽകുത്ത്, കല്ലാർ, കുറ്റിയാടി എന്നീ അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ […]