ഓപിയിൽ തിരക്കായതിനാൽ കാത്തിരിക്കാൻ പറഞ്ഞത് പ്രകോപിപ്പിച്ചു; വനിതാ നേഴ്സിനെയും, അസിസ്റ്റന്റിനെയും ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; മണിമല വെള്ളാവൂർ സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ മണിമല : ആരോഗ്യ പ്രവർത്തകരുടെ നേരെ കയ്യേറ്റ ശ്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ പൂണിക്കാവ് ഭാഗത്ത് തെക്കേക്കര വീട്ടിൽ മനീഷ് റ്റി.സി (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]