ശ്വസനപ്രശ്‌നം, മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം വീണ്ടും റിപ്പോര്‍ട് ചെയ്തു
സ്വന്തം ലേഖകന്‍ ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് വര്‍ധിക്കുന്നു. 5പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. നിലവിലുള്ള കോവിഡ് 19 നേക്കാള്‍ 70 ശതമാനം വ്യാപനശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രണ്ടിനും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണെങ്കിലും പ്രത്യേകമായ അഞ്ച് ലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ശ്വസനപ്രശ്‌നം,മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം, ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥ, ചുണ്ടിലും മുഖത്തും നിലനിറം എന്നിവയാണ് […]