‘തലവേദന’ ഒരു ‘തലവേദനയാക്കല്ലേ’…! ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ!
സമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാകുമ്പോൾ വരുന്ന ലക്ഷണമാണ് തലവേദന.കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടാറുണ്ട്. സമ്മർദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേയ്ൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ […]