വീണാ ജോര്‍ജ്-മോര്‍ഗന്‍ ചര്‍ച്ചകള്‍ വെയില്‍സ് പാര്‍ലമെന്റില്‍; ആരോഗ്യ പ്രവര്‍ത്തകർക്ക് ഇത് അഭിമാന നിമിഷം,സന്തോഷ വാർത്ത
കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് […]