video

00:00

ഹെഡ്ഫോണോ ഇയർഫോണോ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അവ നിങ്ങൾക്ക് സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇവ ഉപയോഗിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ

സ്വന്തം ലേഖകൻ ഇന്ന് എവിടെ നോക്കിയാലും എല്ലാവരുടെയും ചെവിയിൽ ഹെഡ്ഫോണുകളും ഇയർബഡുകളും ഒക്കെയാണ്. നാം ദിവസവും നടക്കാനിറങ്ങുന്ന റോഡിന് ചുറ്റും ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം ഹെഡ്ഫോണുകൾ ചെവിയിൽ വച്ചുകൊണ്ട് പാട്ട് കേട്ടും ഫോണിൽ സംസാരിച്ചുകൊണ്ടുമൊക്കെ ചുറ്റിത്തിരിയുന്ന ഒരുപാട് പേരെ! അവ […]