video
play-sharp-fill

കടം വാങ്ങിയ പണം തിരിച്ചുനൽകിയില്ല, ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി : കൊലപാതകം പുറംലോകമറിഞ്ഞത് പൊലീസ് നായ മണംപിടിച്ചെത്തിയതോടെ

സ്വന്തം ലേഖകൻ കൊല്ലം: കടം വാങ്ങിയ പണം നൽകിയില്ലെന്ന് ആരോപിച്ച് ഗൃഹനാഥനെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ബന്ധുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. ഓയൂർ കരിങ്ങന്നൂർ ആറ്റൂർകോണം പള്ളിവടക്കതിൽ ഹാഷിം(56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ്റൂർകോണം സ്വദേശിയായ ഷറഫുദ്ദീൻ, നിസാം എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് […]