മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മധ്യവയസ്‌കന് മർദ്ദനം..! കൊലക്കേസ് പ്രതിയടക്കം രണ്ടു യുവാക്കള്‍ പിടിയിൽ
സ്വന്തം ലേഖകൻ ഹരിപ്പാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തത്തിന് മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തിൽ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചിങ്ങോലി സ്വദേശികളായ തറവേലിക്കകത്ത് പടീറ്റതില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (31), ശ്രീനിലയം വീട്ടില്‍ ജയചന്ദ്രന്‍ (38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങോലി […]