video
play-sharp-fill

ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പൊലീസും ആഭ്യന്തരവും ശരി,ഇഷ്ടക്കാർ അറസ്റ്റിലാകുമ്പോൾ മോശക്കാരാകുന്നതുമെങ്ങനെ : നടൻ ഹരീഷ് പേരടി

സ്വന്തം ലേഖകൻ കൊച്ചി : സി.പി.എം അനുഭാവികളായ കുടുംബത്തിലെ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ അനുകൂലിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. വെറുതെ അർദ്ധരാത്രിക്ക് റോഡിലൂടെ നടന്നുപോകുന്ന വരെയാണ് പൊലീസ് യു.എ.പി.എ […]