video
play-sharp-fill

ഹജിബിസ് ചുഴലിക്കാറ്റിൽ ജപ്പാനിൽ കനത്ത നാശം ; 11 മരണം

  സ്വന്തം ലേഖിക ടോക്കിയോ: ജപ്പാനിലുണ്ടായ ഹജിബിസ് ചുഴലിക്കാറ്റിൽ 11 മരണം. 60ഓളം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടർന്ന് ടോക്കിയോയുടെ തെക്ക്പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജപ്പാന്റെ കിഴക്കൻ തീരം ലക്ഷ്യമാക്കി മണിക്കൂറിൽ 225 കി.മീറ്റർ വേഗതയിൽ ഹജിബിസ് നീങ്ങുന്നുവെന്നാണ് […]