ഗംഗയില്‍ എറിയരുത്; ഗുസ്തിതാരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി..! പൊട്ടിക്കരഞ്ഞ് താരങ്ങള്‍
സ്വന്തം ലേഖകൻ ദില്ലി: മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. താരങ്ങളുമായി സംസാരിച്ച കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി. ബി കെ യു അധ്യക്ഷൻ നരേഷ് ടിക്കായ്ത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിലെത്തി താരങ്ങളെ ആശ്വസിപ്പിച്ചത് […]