ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് ബാക്കുവിലെ ലാൻഡ്മാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്.
2021, 2022 വർഷങ്ങളിലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ […]