video
play-sharp-fill

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ? ഗുജറാത്തിൽ ഒമ്പതാം ക്ലാസിലെ പരീക്ഷാ ചോദ്യം കണ്ട് ഞെട്ടി വിദ്യാർത്ഥികൾ

സ്വന്തം ലേഖിക അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന ചോദ്യവുമായി ഗുജറാത്തിൽ സ്‌കൂൾ പരീക്ഷ. ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ’ എന്ന ചോദ്യത്തിനാണ് കുട്ടികൾ ഉത്തരമെഴുതേണ്ടത്. ഒമ്പതാം തരം വിദ്യാർഥികൾക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയുടെ ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ […]