ആക്രിക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പ്..! വ്യാജബില്‍ ചമച്ച് തട്ടിയത് 6.87 കോടി;ആലപ്പുഴ സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ കൊച്ചി : ആക്രിക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിച്ചയാളെ സംസ്ഥാന ജിഎസ്‌ടി ഇന്റലിജന്‍സ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീബിനെയാണ് എറണാകുളം പൂണിത്തുറയില്‍നിന്ന് പിടികൂടിയത്. ആലപ്പുഴയില്‍ ന്യൂ മൈസൂര്‍ സ്‌റ്റീല്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു നസീബ്. ആക്രിസാധനങ്ങളുടെ ഇടപാടിന്റെ വ്യാജബില്‍ […]