മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ
സ്വന്തം ലേഖകൻ നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ അടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് വധു കൊടുത്തത് മുട്ടൻ പണി. വിവാഹത്തില്‍ നിന്ന് വധു പിന്മാറുക മാത്രമല്ല യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. […]