video
play-sharp-fill

ഗ്രാൻ കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൻറെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ്വേകാനായി തുടങ്ങിയ ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ നിർത്തലാക്കുന്നു. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം കൈകൊണ്ടത്. വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ […]