video
play-sharp-fill

ഇന്നോവയ്ക്ക് ഇരുട്ടടിയായ് ‘ഗ്രാൻഡ് കാർണിവൽ’ എത്തുന്നു

സ്വന്തം ലേഖിക കൊച്ചി : ഇന്ത്യയിൽ സെൽറ്റോസ് എന്ന കന്നിയങ്കക്കാരൻറെ മിന്നും വിജയത്തിലൂടെ കൂടുതൽ വാഹനങ്ങളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ മോട്ടേഴ്‌സ് . രാജ്യത്തെ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഒരു കടുത്ത എതിരാളിയായിട്ടാണ് കിയ […]