video
play-sharp-fill

രോഗങ്ങളെ ഭയക്കാതെ വിലക്കുറവിൽ തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിയ്ക്കാം ; വരുന്നൂ കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ

  സ്വന്തം ലേഖകൻ: തിരുവനന്തപുരം: രോഗങ്ങളെ ഭയക്കാതെ ഇനി തെരുവോരങ്ങളിൽ ഭക്ഷണം കഴിയ്ക്കാം . കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ വരുന്നൂ. വൃത്തിയുള്ള സാഹചര്യങ്ങളിൽ തെരുവോര ഭക്ഷണം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ തെരുവോര ഭക്ഷണ ശാല ആലപ്പുഴയിൽ ആയിരിക്കും […]