സർക്കാർ ഓഫീസുകളിൽ പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണം ; ഓഫീസ് പ്രവർത്തന സമയം ഒൻപതു മുതൽ 5.30 വരെയാക്കണം : ഭരണപരിഷ്‌കാര കമ്മീഷൻ
സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻറെ ശുപാർശ. വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശ സമർപ്പിച്ചു. ജീവനക്കാരുടെ മാനസികസമ്മർദം കുറയുന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷൻറെ വിലയിരുത്തൽ. ശനിയാഴ്ച […]