ആരും സഹായത്തിന് എത്തിയില്ല; ആശുപത്രിക്കു മുന്നിൽ തനിയെ പ്രസവിച്ച് യുവതി..!
സ്വന്തം ലേഖകൻ രാജ്യം വികസനത്തിന്‍റെ പാതയിലാണെന്ന് അവകാശപ്പെടുമ്ബോഴും ഇപ്പോഴും പലയിടങ്ങളിലും പ്രാഥമികമായി ലഭിക്കേണ്ട ഘടകങ്ങള്‍ പോലും സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് മദ്ധ്യപ്രദേശില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത പ്രസവവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതി ആരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പരസ്യമായി […]