video
play-sharp-fill

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന ; നടപടി സരിത്തിന്റെ കുറ്റസമ്മതമൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സൂചന

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. കോഴിക്കോട് അരക്കിണറിലുള്ള ജ്വല്ലറിയിലാണ് കസ്റ്റംസ് കോഴിക്കോട് യൂണിറ്റ് പരിശോധന നടത്തിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സരിത്തിന്റെ കുറ്റസമ്മതമൊഴി ഉൾപ്പെടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് […]

സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നിന്നും കണ്ടെത്തിയത് ഡയറികളും കോഡുകളും ചിഹ്നങ്ങളുമുള്ള കടലാസുകെട്ടുകളും ; തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കടലാസുകളെന്ന് പ്രാഥമിക നിഗമനം ; ഫെമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുകക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗിൽനിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും. പിടിച്ചെടുത്ത കടലാസുകെട്ടുകളിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോഡുകളിൽ വ്യക്തത വരുത്താൻ […]

സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി : തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിസിടിവി ഇല്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച് സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവള പരിസരത്ത് സിസിടിവിയില്ലാത്തത് കൊണ്ട് ദൃശ്യങ്ങൾ കിട്ടില്ലെന്ന് പൊലീസ് കസ്റ്റംസ് അധികൃതരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കസ്റ്റംസ് ക്ലിയറൻസ് ഏജന്റ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം […]