video
play-sharp-fill

കരിപ്പൂരില്‍ പറന്നിറങ്ങുന്ന പൊന്ന്: ഫോയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം

സ്വന്തം ലേഖകന്‍ മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം. ചെറുകഷ്ണങ്ങളാക്കിയും, ഫോയില്‍ രൂപത്തിലും ക്യാപ്‌സ്യൂള്‍ രൂപത്തിലുമുള്ള സ്വര്‍ണമാണ് അവസാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവരമനുസരിച്ച് പിടികൂടുന്നതിന്റെ ഇരട്ടിയിലധികം സ്വര്‍ണ്ണം കരിപ്പൂര്‍ വഴി […]

ഡി.ആർ.ഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ഇടിച്ചു തെറിപ്പിച്ചു ; ഒരാൾ പിടിയിൽ : വധശ്രമത്തിന് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപം സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായാണ് സൂചന. വാഹനത്തിൽ നിന്ന് സ്വർണം പിടിച്ചെടുത്തതായി […]

കൊറോണയ്ക്കിടയിലും സംസ്ഥാനത്ത് അവസാനിക്കാതെ സ്വർണ്ണക്കടത്ത് ; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണ്ണം പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലും സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് […]

സ്വർണ്ണ കള്ളക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണ്ണം

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. സ്വർണ്ണം പിടിച്ചെടുത്തതിന് പിന്നാലെ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് […]