video
play-sharp-fill

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട..! ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി; യുവതിയടക്കം 2 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതിയടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.53 കോടി രൂപ വരുന്ന […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട..! ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി..!

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമാണ് […]

‘പണി പോയി’..! കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് ; കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ..! 2 സൂപ്രണ്ടുമാരടക്കം ഒൻപത് പേരെ പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ കോഴിക്കോട്: കരിപ്പൂർ കസ്റ്റംസിൽ കൂട്ട പിരിച്ചുവിടൽ. കരിപ്പൂർ വിമാനത്താവളം വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് പിരിച്ചുവിടൽ. 2 സൂപ്രണ്ടുമാരടക്കം ഒൻപത് പേരെ പിരിച്ചുവിട്ടു. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, […]

പേനയുടെ റീഫിലിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം..! കരിപ്പൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി..! മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം കെ പുരം […]

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2.70 കിലോ സ്വർണ മിശ്രിതം..! പിടികൂടിയത് വിപണിയിൽ ഒരു കോടി രൂപ വില വരുന്ന സ്വർണം; കടത്തിൽ ജീവനക്കാർക്കും പങ്കുണ്ടോയെന്ന് സംശയം

സ്വന്തം ലേഖകൻ തിരുവനന്തപുരം : വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണം കണ്ടെത്തി. ദുബൈയിൽ നിന്ന് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച […]

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു നടത്താൻ ശ്രമം, കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ!

സ്വന്തം ലേഖകൻ കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ്‌ പിടിയിലായത്‌. സ്വർണ്ണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു […]

ഷർട്ടിലും പാന്റിലും ഒരു കോടിയോളം വില വരുന്ന സ്വർണ്ണ മിശ്രിതം ; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്ത് കടന്നെങ്കിലും പോലീസ് പൊക്കി ; ദുബായിൽ നിന്നെത്തിയ വടകര സ്വദേശി പിടിയിലായതിങ്ങനെ..!

സ്വന്തം ലേഖകൻ കോഴിക്കോട്: ദുബായിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ്ണം മിശ്രിതവുമായെത്തിയ യുവാവ് പിടിയിൽ. വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് പൊലീസിന്‍റെ പിടിയിലായത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും ഇയാൽ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. ദുബായില്‍ നിന്നുള്ള […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 43 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി; ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം

സ്വന്തം ലേഖകൻ മലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യുവാവില്‍ നിന്ന് സ്വർണ്ണം പിടികൂടി. പാലക്കാട് സ്വദേശി ഹുസൈനില്‍ നിന്നുമാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വർണ്ണമാണ് ഹുസൈനില്‍ നിന്ന് പിടികൂടിയത്. ക്യാപ്സൂള്‍ […]

വിമാനത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സ്വർണ്ണം കടത്തിയതാരെന്ന് കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. 395 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്ന് രാവിലെയാണ് […]

പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത്; 582 ഗ്രാം സ്വര്‍ണ്ണവുമായി യുവതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. […]