കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട..!  ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി; യുവതിയടക്കം 2 പേർ അറസ്റ്റിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട..! ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി; യുവതിയടക്കം 2 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി.

യുവതിയടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്ന് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടി.