നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട..!   ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി..!

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട..! ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി..!

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമാണ് 3 കാപ്സ്യൂൾ രൂപത്തിലാക്കി 798 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.