സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്.്ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4445 രൂപയും പവന് 35560 രൂപയുമായി. സ്വർണ്ണവിലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഗ്രാമിന്:4445 പവന്: 35560  

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4480 രൂപയും പവന് 35840 രൂപയുമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് നേരിയ തോതിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. യു.എസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന്-4480 പവന് -35840

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സ്വർണ്ണം ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണ ഗ്രാമിന് 4270 ഉം പവന് 34960 രൂപയായി. കഴിഞ്ഞ ദിവസം പവന് 320 ആണ് വർദ്ധിച്ചത്..കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണ്ണത്തിന് വില ചാഞ്ചാട്ടത്തിൽ തുടരുകയാണ്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന് : 4370 പവന്: 34960

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4340 രൂപയായി. പവന് 120 ആണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണം പവന് 34720 രൂപയായി കുറവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണ്ണത്തിന് വില വർദ്ധിച്ചിരുന്നു.ഇതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് -4340 പവന്: 34720  

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33320 ആയി. കഴിഞ്ഞ ദിവസം 240 രൂപയാണ് പവന് വർദ്ധിച്ചത്. 4165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില ഇങ്ങനെ സ്വർണ്ണവില ഗ്രാമിന് : 4165 പവന്: 33320