video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് ( 22 / 03 / 2023) സ്വർണവിലയിൽ ഇടിവ്; 640 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 43360 രൂപയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയങ്ങളാണ് സംസ്ഥാനത്ത് സ്വർണവില വില കുറയാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില […]