സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇപ്പൊൾ കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും. അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ […]

അടിമുടി മാറാനൊരുങ്ങി ഗോവ;മദ്യപരുടെ സ്വര്‍ഗ്ഗമായിരിക്കില്ല ഇനി ഗോവ; വരുന്നത് വലിയ മാറ്റം.!

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട് ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. തീരവും മദ്യവും സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേക്ക് പുറപ്പെടുന്നവരിൽ ഒരു വലിയ വിഭാഗം മനസിൽ കരുതുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ. എന്നാൽ ആ ധാരണ മാറേണ്ട സമയം ആയിരിക്കുന്നു. ഗോവയിൽ മദ്യം അത്ര ചീപ്പല്ല.അതാണ് ഹൈലൈറ്റ്. ബിയറിന് ലഹരി മാത്രമല്ല വിലയും കൂടും ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത് ബിയറിനാണ്. 10 മുതൽ 12 രൂപ വരെയാണ് എക്സൈസ് നികുതി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. അതായത് എൻട്രി ലെവലിൽ ഉള്ള ബിയറിന് […]

മലയാളികൾ ചൂതാടി നശിക്കുന്നു ; പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് നഷ്ടമായത് ലക്ഷങ്ങൾ , ഗോവയിലെ കാസിനോകളിൽ നടക്കുന്നത് കോടികളുടെ ചൂതാട്ടം

  സ്വന്തം ലേഖകൻ കൊച്ചി : ലഹരി പിടിച്ചാൽ ചികിത്സയില്ലാത്ത രോഗമാണ് ചിലർക്ക് ചൂതാട്ടം. ഗോവയിലെ കാസിനോകളിൽ ചൂതുക്കളിയ്ക്കായി എത്തുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു. ചൂതുകളിച്ച് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് നഷ്ടമായത് ലക്ഷങ്ങളാണ്. ചൂതുകളിയിൽ കാശ് എറിഞ്ഞ് ഭാഗ്യം പരീക്ഷിക്കുന്നതിനിടെ രക്ഷപ്പെടുന്നവരുണ്ട്. എന്നാൽ ഇതിൽ കുത്തുപാളയെടുക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ശനിയും ഞായറുമാണ് മലയാളികളുടെ തിരക്ക്. ഐ.ടി പ്രൊഫഷണലുകളും ബിസിനസുകാരും മുതൽ അത്താഴ പട്ടിണിക്കാർ വരെ ചൂതാട്ടത്തിന്റെ ഈ മായാവലയത്തിലുണ്ട്. കാസിനോയെന്നും ഗാംബ്ലിംഗ് എന്നും െ്രസ്രെലിൽ പറയാമെങ്കിലും നാടൻ കറക്കിക്കുത്തു മുതൽ മുച്ചീട്ടും പന്നി […]