കുമരകം ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി
കുമരകം : (വാർഡ് 16) ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി പരേത കുമരകം പള്ളതുവാല കുടുംബാംഗമാണ്. മക്കൾ : വിലാസിനി, സ്വർണമ്മ, ഐഷമ്മ, സുധൻ, അംബിക, ശീലമ്മ, ഷീജ മരുമക്കൾ : ശിവൻ, കൃഷ്ണൻകുട്ടി, […]