അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വർദ്ധിക്കുമെന്ന് വിശ്വാസം; പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ഗോൾഡിൽ അക്ഷയതൃതിയ ദിനത്തിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു: ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലി; ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണം കണ്ണടച്ച് വാങ്ങാം; ജോസ് ഗോൾഡ് ഇപ്പോൾ പൊൻകുന്നത്തും
പൊൻകുന്നം : ഹൈറേഞ്ചിനെ പൊന്നണിയിക്കാൻ കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ജോസ് ഗോൾഡ് പൊൻകുന്നത്തെത്തി പൊൻകുന്നം സെൻട്രൽ ജംഗ്ഷനിലുള്ള തകടിയേൽ ബിൽഡിംഗിലാണ് ജോസ് ഗോൾഡിൻ്റെ പുതിയ ഷോറൂം തുടങ്ങിയിരിക്കുന്നത്. സ്വർണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന അക്ഷയതൃതിയ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. അക്ഷയതൃതിയദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് വിശ്വാസം. ജോസ് ഗോൾഡിൽ ഈ വർഷത്തെ അക്ഷയതൃതിയ ദിനത്തിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പായ ജോസ് ഗോൾഡിലെ […]