video
play-sharp-fill

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണ്മാനില്ല; കണ്ടെത്തുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

കോട്ടയം : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും കുന്നന്താനം സ്വദേശിയുമായ അനീഷ് വിജയനെ കാണ്മാനില്ല. 18/04/2025 വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. ഫോട്ടോയിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് […]

മലയാളികൾക്ക് അഭിമാനമായി സാവരിയ ടിം ; 26 ഭാഷകളിലായി ഗാനമാലപിച്ച് ബ്യൂസ് ഫാലസ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ലേഖാസ് സിഗിംങ് സിസ്റ്റേഴ്സ്

ചെന്നൈ : മലയാളികളുടെ അഭിമാനം ഉയർത്തി സാവരിയ ടീം, ചെന്നൈ വിജയ് പാർക്കിൽ നടന്ന ബ്യൂസ് ഫാലസ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ 2024 ബുക്ക് പബ്ലിഷിംങ് പരിപാടിയിൽ “ലേഖാസ് സിംഗിംങ് സിസ്റ്റേഴ്സ് സാവാരിയ 26” എന്ന പേരിൽ 26 അംഗ […]

എൻ്റെ കുഞ്ഞുങ്ങളുടെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം ; കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു ; കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു. സെർവിക്കൽ കാൻസർ അഥവാ ​ഗർഭാശയ​ഗള അർബുദത്തെ പ്രതിരോധിക്കുന്നതിൽ എച്ച്.പി.വി. വാക്സിന്റെ പങ്ക് വളരെവലുതാണ് ഇരുനൂറോളം […]

സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ഏപ്രിൽ 21,22,23 തീയതികളിൽ ; ലോക പ്രശസ്ത ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഹഫീസ് റഹ്മാൻ നേതൃത്വം നൽകുന്നു ; അപ്പോയ്ന്റ്മെന്റിനായി വിളിക്കൂ 0482 2209999

ഈരാറ്റുപേട്ട : ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ക്യാമ്പ് ഈ വരുന്ന ഏപ്രിൽ 21,22,23 […]

മണർകാട് കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ പരേതനായ സ്കറിയ ഉലഹന്നാൻ്റെ ഭാര്യ ശോശാമ്മ സ്കറിയ നിര്യാതയായി

മണർകാട്: കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ (ഓലിക്കര) പരേതനായ സ്കറിയ ഉലഹന്നാ(കുഞ്ഞ്) ൻ്റെ ഭാര്യ ശോശാമ്മ സ്കറിയ (പൊന്നമ്മ, 69) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച (16-04-25) രാവിലെ 9.30നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത കരുവാറ്റ […]

അയ്മനം താഴത്ത്പറമ്പിൽ ഓമന ശശി നിര്യാതയായി

അയ്മനം : താഴത്ത്പറമ്പിൽ ഓമന ശശി (67) പാമ്പാടി കാരക്കാത്ര കുടുംബാംഗം അന്തരിച്ചു. സംസ്കാരം നാളെ (12-04-2025) പകൽ 12.00 മുട്ടമ്പലം സ്മാശാനത്തിൽ ഭർത്താവ് : പരേതനായ ശശി, മക്കൾ: ശ്യാം,ശശികല, മരുമക്കൾ: നിഷ ശ്യാം

ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭുല്ലചന്ദ്രൻ നിര്യാതനായി

എറണാകുളം : ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭുല്ലചന്ദ്രൻ നിര്യാതനായി ആമൃത ആശുപത്രിയിൽ കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിൽസയിലിരിക്കേ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് നിര്യാതനായി

എരുമേലി : കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് (അസ്സിസ് സാർ ) 80 നിര്യാതനായി. ഖബറടക്കം നാളെ (11/4/25 ) രാവിലെ 9 മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

കൈവിടില്ല ഞങ്ങൾ കൂടെയുണ്ട് ; ജോലിക്ക് പോവാനായി വീട്ടിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണ് മരിച്ച ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനിൽ കുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബാങ്ക് ഓഫ് ബറോഡ

ഏറ്റുമാനൂർ : ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണ് മരിച്ച ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനിൽ കുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബാങ്ക് ഓഫ് ബറോഡ. വൈക്കം കുലശേഖരമംഗലം സ്വദേശിയായ സിനിൽ കുമാർ ഫെബ്രുവരി 15 ന് നെഞ്ചുവേദനയെ തുടർന്ന് […]

തേർഡ് ഐ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഏപ്രിൽ 13ന് കോട്ടയത്ത് ; വിജയികളെ കാത്തിരിക്കുന്നത് ഒട്ടനവധി ക്യാഷ് പ്രൈസുകൾ

കോട്ടയം : തേർഡ് ഐ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഏപ്രിൽ 13ന് കോട്ടയത്ത്. കോട്ടയം വൈ എം സി എയിൽ ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ […]