video
play-sharp-fill

എനിക്ക് വിദേശത്ത് എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണം; മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയതിന് പിണങ്ങി വിദേശത്തേക്ക് പോകാൻ 11കാരി വിമാനത്താവളത്തിലെത്തി ആവശ്യപ്പെട്ടത് ഇങ്ങനെ : പെൺകുട്ടി എത്തിയത് പാസ്‌പോർട്ടില്ലാതെ

സ്വന്തം ലേഖകൻ മാള : ”എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്” അമിത ഫോൺ ഉപയോഗത്തെ തുടർന്ന് മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയപ്പോൾ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. തുടർന്ന് ഉദ്യോഗസ്ഥർ പാസ്‌പോർട്ട് ചോദിപ്പോൾ ഇല്ലെന്നായിരുന്നു […]