തിരുവാർപ്പ് മമ്പള്ളിൽ പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യ ശ്രീദേവിയമ്മ നിര്യാതയായി
തിരുവാർപ്പ്: മമ്പള്ളിൽ പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യ ശ്രീദേവിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ലേഖ, വേണു, രമ,രമേശ്. മരുമക്കൾ പരേതനായ സുകുമാരൻ നായർ, തങ്കമണി, വിജയകുമാർ,ലേഖ.