വീണ്ടും തനിയാവർത്തനം…! ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം കൂടുതൽ ശക്തമായതോടെ ബ്രിട്ടണിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപം കൂടുതൽ ശക്തമായതോടെ ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങളുമായി ബോറിസ് ജോൺസൺ. ഫെബ്രുവരി അവസാനം വരെ ഈ ലോക്ക്ഡൗൺ നിലനിൽക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. എല്ലാ രക്ഷകർത്താക്കളോടും തങ്ങളുടെ കുട്ടികളെ […]