കൊച്ചിയിൽ രാസവാതക ചോർച്ച..!നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്; ചോർന്നത് അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ്‌ലൈൻ
സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ രൂക്ഷ ഗന്ധം പടർന്നു. പാചകവാതകമാണ് ചോർന്നത് . അപകടകരമായ വാതകമല്ല ചോർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പരിശോധനയിൽ കങ്ങരപ്പടിയിലെ അദാനി കമ്പനിയുടെ […]