video
play-sharp-fill

ഗ്യാസിന്  സ്വർണ്ണവില : സിലിണ്ടറിന് ആക്രിവില ; ഗ്യാസ് വാങ്ങാൻ സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് പ്രതിഷേധം ; വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്

സ്വന്തം ലേഖകൻ കോട്ടയം: ഗ്യാസിന് സ്വർണ്ണ വില, എന്നാൽ സിലിണ്ടറിന് ആക്രിവില. ഭക്ഷണം പാകം ചെയ്യുന്നതിന് സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് ജനങ്ങളുടെ പ്രതിഷേധം. വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്. അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഗ്യാസ് വില വർദ്ധനവിലും വൈദ്യുതി […]

പാചക വാതക സിലിണ്ടർ വില കുതിക്കുന്നു : സാധാരണക്കാർക്ക് ഇരുട്ടടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാാചക വാതക സിലിണ്ടർ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടിയത് സാധാരണക്കാർക്കാണ് ഏറെ ഇരുട്ടടിയാവുന്നത്. ചൊവ്വാഴ്ച ഒറ്റ രാത്രിയോടെ 146 രൂപയാണ് ഒറ്റയടിക്ക് പാചക വാതക സിലിണ്ടറിന് കൂട്ടിയത്. […]

പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ ; സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ, സബ്ഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു. ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വർധിച്ചത്. പുതുക്കിയ വില ബുധാനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. […]