സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇനി കയറിയിറങ്ങണ്ട ; ഗഹാൻ രജിസ്‌ട്രേഷൻ ഇനി ഓൺലൈനിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നവർ ഗഹാൻ രജിസ്‌േട്രഷനായി ഇനി സബ് രജിസ്ട്രാറോഫീസു വഴി കയറി ഇറങ്ങേണ്ടതില്ല. ഗഹാൻ (പണയവായ്പ രജിസ്‌േട്രഷൻ) പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്. വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർ ഗഹാൻ രജിസ്റ്റർ ചെയ്യുന്നതിന് […]