video
play-sharp-fill

അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷമില്ല; പാലം കാണാതിരിക്കാൻ ഫ്ലക്സ് ബോർഡ് ഉപയോഗിച്ച് മറച്ചു; സംഘാടകരുടെ ബുദ്ധി വിമാനമാണ്!!

സ്വന്തം ലേഖകൻ അഞ്ചുമന:ജി 20 ഉച്ചകോടിയുടെ ഭാഗമായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു. കൊച്ചിയിൽ നിന്നു കുമരകത്തേക്കു ചേർത്തല വഴിയും വൈക്കം വഴിയുമുള്ള സകല റോഡുകളും ടാർ ചെയ്തു സുരക്ഷിതവും വൃത്തിയുമാക്കിയെങ്കിലും വൈക്കം– വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിനു മാത്രം പരിഗണന […]