ബാലൻസ് വാങ്ങാൻ മറന്ന യാത്രക്കാരന് ഗൂഗിൾ പേ വഴി ബാലൻസ് നൽകി കണ്ടക്ടർ മാതൃകയായി
കല്പറ്റ: ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി. വയനാട് മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. സുല്‍ത്താന്‍ ബത്തേരി – […]